2014, നവംബർ 19, ബുധനാഴ്‌ച

ഒന്നു കൊന്നുതരാമോ?


Blog post no: 307 -


ഒന്നു കൊന്നുതരാമോ?

(ഓട്ടന്തുള്ളൽ)


സമയപരിധി : 3 നിമിഷം

അവതരണം :  ഡോ.  പി.  മാലങ്കോട്


പിൻപാട്ട് :

ബിനു വാസുദേവൻ
സത്താർ അൽ-മവാഹിബ്

***


ഭക്ഷണപ്രിയനാം കഥാനായകന്ന്

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്


കേൾക്കണേ, പ്രമേഹം വന്നു, പിന്നെ

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്
കേൾക്കണേ, പ്രമേഹം വന്നു, പിന്നെ


രക്ത സമ്മർദ്ധവും വന്നു;

പിൻപാട്ട് :
രക്തസമ്മർദ്ധവും വന്നു;


മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്

പിൻപാട്ട് :
മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്


വൈദ്യശിരോമണി കൽപ്പിച്ച നേരത്ത്

പിൻപാട്ട് :
കൽപ്പിച്ച നേരത്ത്


പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

പിൻപാട്ട് :
പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ


''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''
(കരയുന്നു)

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ
''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''

9 അഭിപ്രായങ്ങൾ:

  1. കഥാനായകന്‌ ഓണം ബമ്പറും, ക്രിസ്തുമസ്സ്‌ ബമ്പറും ഒന്നിച്ചടിച്ചല്ലോ. എന്നിട്ടും വൈദ്യരോട്‌ ഒരല്‌പം 'കാരുണ്യ പ്ലസ്സി' നു വേണ്ടി കേഴുന്നു. ഹ...ഹ..ഹ....

    നല്ല അവതരണം. അഭിനന്ദനങ്ങൾ ഡോക്ടർ. ബിനു വാസുദേവൻ, സത്താർ അൽ-മ വാഹിബ്‌; ആ കലാകാരന്മാർക്കും അഭിനന്ദങ്ങൾ...



    ശുഭാശംസകൾ....


    മറുപടിഇല്ലാതാക്കൂ
  2. തമ്മീഭേദം അതാ.
    വായയ്ക്ക് രുചിയില്ലാണ്ടൊന്നും തിന്നാന്‍ പറ്റാതെ?!!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. സോദ്ദേശ ഓട്ടന്‍ തുള്ളല്‍!!

    മറുപടിഇല്ലാതാക്കൂ
  4. മനോഹരം തുള്ളൽ പിന്നല്ല ഉപ്പും വേണ്ട മധുവും വേണ്ട ഇതിലും ഭേദം അത് തന്നെ

    മറുപടിഇല്ലാതാക്കൂ
  5. ഉപ്പും പുളിയും, മധുരവുമൊക്കെയറിയാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ചാകുന്നതാണ്...

    മറുപടിഇല്ലാതാക്കൂ

.